Sunday, September 20, 2009

എന്‍റെ പ്രിയ സുഹൃത്ത് വേണുവിന്‍റെ കവിത.

എന്‍റെ പ്രിയ സുഹൃത്ത് വേണുവിന്‍റെ കവിത.

മാപ്പ്....

മാപ്പ് , ഈ വാക്ക് എന്നെ ലജ്ജിപ്പിക്കുന്നു.
ചെയ്ത തെറ്റുകള്ക്കുള്ള പരിഹാരമാണോ ഈ വാക്ക്.

മാപ്പ്, ഈ വാക്ക് എന്നിലെ കുറവുകളെ ഓര്മിപ്പിക്കുന്നു.
മാപ്പ്, ഈ വാക്ക് ഞാന് ആര് എന്ന് കുത്തിനോവിക്കുന്നു.

ഈ വാക്ക് ഇല്ലാതെ, ഈ ശബ്ധമില്ലാത്തെ ഒന്ന് കരയുവാന് ഞാന് ആഗ്രഹിക്കുന്നു
കാരണം ഈ വാക്കിനെ ഞാന്‍ വെറുക്കുന്നു.
കാരണം മറ്റൊന്നുമല്ല, ഈ വാക്ക്
ഞാനെത്ര നീചന്‍ എന്ന് എന്നെ ഓര്‍മിപ്പിക്കുന്നു.
എങ്കിലും കാലമേ എനിക്ക് മാപ്പ് തരൂ..... മാപ്പ്.

0 comments: